ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണെന്ന് അറിയുമോ ?

ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണെന്ന് അറിയുമോ ?
സംശയം വേണ്ട . വിന്‍ഡോസ് തന്നെ .
ടോട്ടല്‍ മാര്‍ക്കറ്റിന്റെ 85 ശതമാനവും വിന്‍ഡോസ് ആണ് കയ്യടക്കി വെച്ചിരിക്കുന്നത്. നെറ്റ് വര്‍ക്കിംഗ് രംഗത്ത് ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്ളത് വിന്‍ഡോസ് നെറ്റ് വര്‍ക്കിങ്ങില്‍ ആണെന്നാണ്‌ ഇത് തെളിയിക്കുന്നത് . വിന്‍ഡോസിന്റെ ഏറ്റവും പുതിയ സെര്‍വര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 2016 CLOUD READY ആയാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിലവിലുള്ള മാര്‍ക്കറ്റ്‌ ഷെയര്‍ ക്ലൌഡ് കമ്പ്യൂട്ടിംഗ് രംഗത്തും നില നിര്‍ത്തുക എന്നത് തന്നെയാണ് മൈക്രോ സോഫ്റ്റ്‌ ലക്ഷ്യമിടുന്നത് . നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് സര്‍വീസ് ആയ Azure ന്‍റെ മാര്‍ക്കറ്റ്‌ ഷെയര്‍ 34 % ആണ്. നെറ്റ് വര്‍ക്കിംഗ് രംഗത്ത് ജോലികള്‍ നേടാന്‍ , മൈക്രോ സോഫ്റ്റിന്റെ പുതിയ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ചെയ്യാം. ഈ കോഴ്സുകള്‍ നിങ്ങളെ ക്ലൌഡ് കമ്പ്യൂട്ടിങ്ങിന് ആവശ്യമായ സ്കില്ലുകള്‍ നേടാന്‍ സഹായിക്കുന്നു . 5 സ്ട്രീമുകളില്‍ ആണ് MCSE സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ സാധിക്കുക .

1.MCSE Business Application
2. MCSE Productivity .
3. MCSE Cloud Platform.
4.MCSE Data management and analytics .
5. MCSE Mobility.

 

Source https://www.netmarketshare.com/

For more details call us : 9633799666